Surprise Me!

മൂന്നാം ക്ലാസുകാരനെ പൈലറ്റ് സീറ്റിലിരുത്തി രാഹുൽ | Oneindia Malayalam

2021-04-05 8 Dailymotion

Advaith all excited as 'Rahul Uncle' gives him chance to enter flight<br />കഴിഞ്ഞ ദിവസം ഇരിട്ടിയില്‍ റോഡ് ഷോയ്ക്കിടെ രാഹുല്‍ ഗാന്ധി അടുത്തുവിളിച്ച് പരിചയപ്പെട്ട മൂന്നാംക്ലാസുകാരന്‍ അദ്വൈതാണ് ഇപ്പോള്‍ നാട്ടിലെ കുട്ടി താരം. രാഹുലിനെ അമ്പരപ്പിച്ച് ചോദ്യങ്ങള്‍ക്ക് ഹിന്ദിയില്‍ ഉത്തരംനല്‍കിയ കൊച്ചു മിടുക്കനെ രാഹുല്‍ ഗാന്ധിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഇപ്പോള്‍ ലോകമറിയും<br /><br /><br />

Buy Now on CodeCanyon